Category : Uncategorized

Uncategorized

ലോക്ക്ഡൗണിൽപെട്ടവർക്ക് സഹായം എത്തിക്കുന്നതിനുള്ള പുത്തൻ ആശയവുമായി മലയാളി .

SURYA Rajiv
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സഹായകമാവുന്ന ആശയവുമായി മലയാളി. ലോക്ക്ഡൗണ്‍ ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആവശ്യങ്ങള്‍ എന്തുമാകാം.ആഹാരത്തിനാകാം, വൈദ്യസഹായത്തിനാകാം അങ്ങനെ എന്തിനും. വളരെ ലളിതമായി വാട്‌സാപ്പ് ഉപയോഗിച്ചുകൊണ്ട് വീട്ടിലിരിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ പഞ്ചായത്തിനെ അറിയിക്കാം.ഒരേ...
Uncategorized

പോലീസുകാരെയും ആരോഗ്യപ്രവർത്തകരെയും മറന്നു പോകരുത് ! ലാലേട്ടന്റെ ഹൃദയസ്പർശിയായ ഫേസ്ബുക് പോസ്റ്റ് ….

SURYA Rajiv
കോവിഡ് ഭീതിയിൽ കേരളം ഒന്നടങ്കം നടുങ്ങി നിൽക്കുമ്പോൾ നമുക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന പോലീസിനെയും ആരോ​ഗ്യപ്രവർത്തകരെയും കുറിച്ച് മറന്നുപോകരുതെന്ന് ഓർമിപ്പിച്ചുള്ള മോഹൻലാലിന്റെ കുറിപ്പ് വൈറൽ ആകുന്നു . സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും...
Uncategorized

കോവിഡ് 19 നെ കുറിച്ചുള്ള വ്യാജവാർത്തകൾ തടയാൻ പുതിയ ഫീച്ചേഴ്സുമായി വാട്ട്സ് ആപ്പ്

SURYA Rajiv
കോവിഡ് 19 രോഗത്തെക്കുറിച്ചുള്ള വ്യാജസന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാപകമായിരിക്കുകയാണ് .രോഗത്തെക്കാളും വേഗത്തിലാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ പരക്കുന്നത് . അത് കൊണ്ട് തന്നെ ഇത്തരം വ്യാജസന്ദേശങ്ങളും വ്യാജവാർത്തകളും സത്യമാണോ എന്നു പരിശോധിക്കാൻ പുതിയ സംവിധാനം...
Uncategorized

ഓപ്പറേഷൻ നമസ്തേയുമായി കൊറോണയെ നേരിടാൻ ഇന്ത്യൻ സൈന്യവും….

SURYA Rajiv
രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിന് സൈന്യം രംഗത്തിറങ്ങുന്നു. കരസേന മേധാവി എം.എം. നർവാനെയാണ് സൈനിക പദ്ധതി വെളിപ്പെടുത്തിയത്. ഓപ്പറേഷൻ നമസ്തേ എന്നതാണ് സൈന്യത്തിന്റെ കൊവിഡ് പ്രതിരോധ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്....
Uncategorized

കൊറോണ രോഗികളെ പരിചരിക്കാൻ ഇനി റോബോട്ടുകളും !

SURYA Rajiv
കൊറോണ വൈറസ് വ്യാപനത്തില്‍ ജീവന്‍ പണയംവെച്ചാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പോരാട്ടം. ഈ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ റോബോട്ടിനെ പരീക്ഷിക്കുകയാണ് ജയ്പൂരിലെ ആശുപത്രി.ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന കൊറോണ രോഗികളെ പരിചരിക്കാന്‍ റോബോട്ട് എത്തുന്നു....
Uncategorized

“വർക്ക്‌ ഫ്രം ഹോം” പാക്കേജുകളുമായി മൊബൈൽ കമ്പനികൾ !

SURYA Rajiv
കോവിഡ്-19 രാജ്യത്ത് വ്യാപിച്ചതോടെ കുടുംബങ്ങള്‍ പുറത്തുപോകുന്നത് ഒഴിവാക്കി വീട്ടിലിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആളുകളുടെ ഇന്റര്‍നെറ്റ് ഡാറ്റാ ഉപയോഗത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അധികപേരും ഓഫീസില്‍ നിന്ന് മാറി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും ടിവി ഷോയും...
Uncategorized

അതിജീവനത്തിന്റെ പുത്തൻ പ്രതീക്ഷകളുമായി വർഷപ്രതിപദ…

SURYA Rajiv
ശ്രീകൃഷ്ണ പരമാത്മാവ്‌ സ്വർഗ്ഗാരോഹണം നടത്തിയിട്ട്‌ 5121വർഷം തികഞ്ഞ്‌ കൃഷ്ണവർഷം 5122 ലേക്ക്‌ പ്രവേശിച്ചിരിക്കുന്നു. കലിയുഗം-യുഗാബ്ദം 5122 പിറന്നിരിക്കുന്നു..യുഗാദി ദിവസം (ബ്രഹ്മാണ്ഡം സൃഷ്ടിക്കപ്പെട്ട ദിവസം)തന്നെ പുതുവർഷമായി ആഘോഷിക്കൂന്നു. ഹിന്ദുക്കളുടെ നവവർഷത്തിലെ പുതിയ മാസത്തിന്റെയും പുതിയ ദിവസത്തിന്റെയും...
Uncategorized

കൊറോണയ്ക്കു പ്രതിരോധമരുന്നായി ഹൈഡ്രോക്സി ക്ലോറോക്വിൻ..

SURYA Rajiv
മലേറിയ രോഗത്തിന് നൽകുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ അനുമതി നൽകി ഡ്രഗ് കൺട്രോൾ വിഭാഗം. മരുന്ന് ആവശ്യത്തിന് സ്റ്റോക് ചെയ്തിട്ടുണ്ടെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറലും അറിയിച്ചു. കൊവിഡ് രോഗമുള്ളവരെയോ രോഗം...
Uncategorized

മനുഷ്യശരീരത്തിലെ ശക്തി ശ്രോതസുകൾ ഏതെല്ലാം ?

SURYA Rajiv
ഒരു മനുഷ്യശരീരത്തില്‍ എപ്രകാരം ഈ ശക്തികള്‍ ഉള്‍ക്കൊള്ളുന്നുവെന്നു ചിന്തിക്കാം. ആയുര്‍വേദപ്രകാരവും യോഗശാസ്ത്രപ്രകാരവും മനുഷ്യശരീരം സ്ഥൂല-സൂക്ഷ്മ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. കാണപ്പെടുന്ന സ്ഥൂലശരീരം അന്നമയ കോശങ്ങൡ നിര്‍മ്മിതമാണ്. അതായത് കഴിക്കുന്ന ആഹാരത്തില്‍നിന്നും വളരുന്ന ശരീരം. ഇതുകൂടാതെ സൂക്ഷ്മവും...