ശരീരമാണ് മനസ്സിന്റെ അധിഷ്ഠാനം. അതിനാല്‍ ശാരീരികാരോഗ്യം മാനസികാരോഗ്യമുണ്ടാക്കാന്‍ യോഗ വളരെ സഹായിക്കുന്നു.ആരോഗ്യമെന്നത് അത് ശരീരികവും മാനസികവുമായ ആരോഗ്യമാണ്. ഇവ പരസ്പരം ബന്ധപ്പെട്ടവയുമാണ്. ഒന്ന് മറ്റേതിനെ ആശ്രയിച്ചിരിക്കുന്നു. ശരീരമാണ് മനസ്സിന്റെ അധിഷ്ഠാനം. അതിനാല്‍ ശാരീരികാരോഗ്യം മാനസികാരോഗ്യമുണ്ടാക്കാന്‍...
മഹാമാരിയെപ്പറ്റിയുള്ള പുതിയ അറിവുകളും വാര്‍ത്തകൾക്കുമൊപ്പം വ്യാജ വാര്‍ത്തകളുടെ പ്രളയവും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് .ഇതുകാരണം വിശ്വസനീയമായ വാര്‍ത്താ സ്രോതസ്സുകള്‍ വേണ്ടത്ര ലഭിക്കാതെയാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൊറോണ വൈറസിനെപ്പറ്റിയുളള വിവരങ്ങള്‍ ഇംഗ്ലീഷിലും പത്തു ഇന്ത്യന്‍...
കൊറോണക്കാലത്തെ 21 ദിവസത്തെ ലോക്ക് ഡൌൺ കാലയളവിൽ ജനങ്ങളെ ബോറടിപ്പിക്കാതെ അവരുടെ സമയത്തെ കൂടുതൽ ആസ്വാദ്യകരമാക്കാൻ വേണ്ടി ദൂരദർശന്റെ സുവര്‍ണകാലത്തെ മിക്ക പരിപാടികളും ഇപ്പോൾ തിരിച്ചു കൊണ്ടുവരികയാണ്. ഇതിനു മുന്നോടിയായി ഇക്കഴിഞ്ഞ 27 മുതൽ...
കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ആസ്ത്മ രോഗികളോട് 12 ആഴ്ചയെങ്കിലും കരുതലോടെ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ഇതോടെ ആസ്ത്മയും കൊറോണ വൈറസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന ചോദ്യം ഉയരുകയാണ്. ആസ്ത്മ...
1980 കൾ മുതൽ ഇങ്ങോട്ടു മലയാള സിനിമയുടെ പൂർണ്ണത എന്നാൽ ജഗതി ശ്രീകുമാറിന്റെ ഹാസ്യരംഗങ്ങളിലൂടെയായിരുന്നു .ജഗതിയുടെ കോമഡിയിലാത്ത ചിത്രങ്ങൾ ഈ കാലയളവിൽ വിരളമായി .പ്രിയദർശൻ,വേണുനാഗവള്ളി,സിബിമലയിൽ തുടങ്ങി മലയാളത്തിലെ ക്ലാസിക് സംവിധായകർ മുതൽ പുതുതലമുറക്കാർ വരെ...
കൊറൊണ വൈറസ് പകര്‍ച്ചവ്യാധിയുടെ ഈ കാലത്തു ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ മിക്കവർക്കും വീടുകളിൽ ഇരുന്നു തന്നെ ജോലി ചെയേണ്ടുന്ന സാഹചര്യമാണുള്ളത് . വീഡിയോ സ്ട്രീമിങ്, ഗെയിമുകള്‍, വീട്ടിലിരുന്ന് ജോലി ചെയ്യാനാവശ്യമായ ഇന്റര്‍നെറ്റ് ഉപയോഗം...
കലിയുഗത്തിന് തിഷ്യയുഗം എന്നൊരു പേരുകൂടിയുണ്ട്. ഏറ്റവും ശ്രേഷ്ഠമായ യുഗം എന്നാണ് അതിന്റെ അര്‍ത്ഥം. മഹാപാപങ്ങള്‍ വിളയാടുന്ന കലിയുഗം എങ്ങിനെയാണ് ശ്രേഷ്ഠമായിരിക്കുക എന്നൊരു ചോദ്യം ഉന്നയിക്കപ്പെടാം. കലിയുഗത്തില്‍ സര്‍വ്വവും ക്ഷിപ്രസാധ്യമായിത്തീരുന്നു എന്നതു തന്നെയാണ് അതിന്റെ കാരണണം....
സ്കൂളുകള്‍ അടഞ്ഞു കിടക്കുന്ന കാലത്തോളം ഞങ്ങള്‍ തുറന്നിരിക്കും.കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആശ്വാസമാകുന്ന ഒന്നാണ് ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനശാലയായ ആമസോണ്‍ തങ്ങളുടെ കുട്ടികള്‍ക്കുള്ള ഓഡിയോ ബുക്സ് സൗജന്യമായി കേള്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.എല്ലാ രാജ്യങ്ങളിലുമുള്ള കുട്ടികള്‍ക്ക്...
ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇനിമുതൽ വാട്ട്സ്ആപ്പ് സ്റ്റാറ്റസായി ദൈർഘ്യമേറിയ വീഡിയോകൾ പോസ്റ്റുചെയ്യാൻ കഴിയില്ല,WABetainfo- ലെ ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളായി പോസ്റ്റുചെയ്യുന്ന വീഡിയോകൾക്കായി സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ ഉപയോക്താക്കൾക്ക് മാത്രം ബാധകമാണെന്നും...