സേതുരാമയ്യരുടെ അഞ്ചാം വരവിന് തിരക്കഥ റെഡി ;മെയ് മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കും
മമ്മൂട്ടി-കെ മധു – എസ്എൻ സ്വാമി കൂട്ടുകെട്ടിൽ പിറന്ന സിബിഐ ചിത്രങ്ങളുടെ ശ്രേണിയിലെ അഞ്ചാം ഭാഗത്തിന് അരങ്ങൊരുങ്ങി കഴിഞ്ഞു .ചിത്രത്തിന്റെ തിരക്കഥ 90 ശതമാനവും പൂർത്തിയായതായി തിരക്കഥാകൃത്ത് എസ് എൻ സ്വാമി .ഒരു സ്വകാര്യ...