Featured

ഉദയാസ്തമയങ്ങളുടെ സ്വന്തം കന്യാകുമാരി…

banner

സമാനതകളില്ലാത്ത പുണ്യഭൂമി..
തമിഴ്നാട്ടിലെ ചെറിയ ജില്ലകളിലൊന്നായ കന്യാകുമാരിയിലേക്ക് ഏവരെയും ആകർഷിക്കുന്നത് വിവേകാനന്ദ പറയും തിരുവള്ളുവർ പ്രതിമയും കന്യാകുമാരി ക്ഷേത്രവുമൊക്കെയാണ്. സൂര്യോദയവും അസ്തമയവും ഒരേ സ്ഥലത്തുനിന്നുകൊണ്ട് ഒരേ ദിശയിൽ കാണാം എന്നതാണ് കന്യാകുമാരിയുടെ പ്രത്യേകത. ഇവിടുത്തെ പ്രധാന കാഴ്ചയും ഇതുതന്നെയാണ്.

Related posts

ഇതാണ് ശബരിമല …ഭാഗം 7

Sanoj Nair

ഡെന്മാർക്ക് എന്ന സ്വപ്‌നഭൂമിലൂടെ…

SURYA Rajiv

നിങ്ങളുടെ പ്രായം 40 കഴിഞ്ഞോ ? ..എങ്കിൽ ഇത് ശ്രദ്ധിക്കുക

SURYA Rajiv

Leave a Comment