Featured

കേരളത്തിന്റെ ആനത്തറവാട്

banner

തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് കോട്ടപ്പടി എന്ന സ്ഥലതാണ് ചരിത്രപ്രസിദ്ധമായ പുന്നത്തൂർ കോട്ട എന്ന ആനത്തറവാട് സ്ഥിതി ചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പുന്നത്തൂർ കോട്ടയിൽ എത്താം കേരളത്തിലെ തന്നെ ഏറ്റവും വലിയ ആനവളർത്തൽ കേന്ദ്രമെന്ന് പ്രശസ്തിയാർജ്ജിച്ച ഇവിടം ഗുരുവായൂർ ദ്വേവസത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് .

Related posts

ആർപ്പോ ….ഇർറോ ……

Sanoj Nair

ഇന്ന് വിനായക ചതുർത്ഥി

Sanoj Nair

മുടിയുടെ പരിപാലനത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SURYA Rajiv

Leave a Comment