Month : September 2019

Uncategorized

നവരാത്രിക്കാലങ്ങൾക്ക് ഐശ്വര്യമേകാൻ ബൊമ്മക്കൊലു

SURYA Rajiv
നവരാത്രിക്ക് ദേവീ ദേവന്മാരുടെ ശില്പ്പങ്ങള്, മറ്റു ബൊമ്മകള് എന്നിവ പ്രത്യേകമായി തയാറാക്കിയ ഒന്പതു പടികളില് അലങ്കരിച്ചുവെച്ച് പൂജിക്കുന്ന ഒരു രീതി തമിഴ്ബ്രാഹ്മണ സമുദായത്തില് ഉണ്ട്. ഇന്ന് കേരളത്തില് തിരുവനന്തപുരത്തെ ഹിന്ദുക്കളായുള്ള മറ്റു സമുദായത്തില് പെട്ടവരുടെ...
Articles

Featured ഇനി നവരാത്രികാലം….

SURYA Rajiv
രാജ്യത്തൊട്ടാകെ നവരാത്രി ആഘോഷങ്ങളുടെ കാലം. കന്നി മാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് പ്രഥമ മുതൽ ഒൻപതു ദിവസമാണ് ആഘോഷം. മഹിഷാസുരനെ നിഗ്രഹിക്കാൻ പാർവതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകൾ ചേർന്നു ദുർഗാദേവിയായി രൂപം പൂണ്ട്...
Articles Uncategorized

ജന്മനക്ഷത്രദിനത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍

SURYA Rajiv
ജന്മനക്ഷത്രദിനത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ പൊതുവായി പറഞ്ഞാല്‍ ഒരു വ്യക്തി ജനിച്ച സമയത്തെ നക്ഷത്രമാണ്‌ ആ വ്യക്തിയുടെ ജന്മനക്ഷത്രം. 360ഡിഗ്രി വരുന്ന രാശിചക്രത്തെ 27 ആയി വിഭജിച്ചതില്‍ ഒരു ഭാഗമാണ്‌ ഒരു നക്ഷത്രം. ഓരോ മേഖലയിലെയും...
Articles

നെഗറ്റീവ് ഊർജ്ജം ശക്തമാക്കുന്ന അമാവാസി…

Sanoj Nair
ചന്ദ്രൻ്റെ സ്വാധീനം ഭൂമിയിൽ ഇല്ലാതാകുന്ന സമയമാണ് അമാവാസി. ഈ സമയം നെഗറ്റീവ് ഊർജം രൂപപ്പെടുകയും ദുർഭൂതങ്ങൾക്ക് ഉത്തമമാണെന്നും പറയപ്പെടുന്നുണ്ട്.ഭൂമിയിൽ ചന്ദ്രൻ്റെ സ്വാധീനം ഇല്ലാതാകുന്ന സമയമാണ് അമാവാസി. ഹൈന്ദവര്‍ ഈ ദിനത്തിന് വളരെയേറെ പ്രത്യേകതകള്‍ നൽകുന്നുണ്ട്....
Articles

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

SURYA Rajiv
നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്‍ കന്നി മാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിവസം മുതല്‍ ഒമ്പത് ദിവസങ്ങളിലാ യിട്ടാണ് നവരാത്രി വ്രതം അനുഷ്ടിക്കുന്നത്....
Featured

കേരളത്തിന്റെ ആനത്തറവാട്

Sanoj Nair
തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് കോട്ടപ്പടി എന്ന സ്ഥലതാണ് ചരിത്രപ്രസിദ്ധമായ പുന്നത്തൂർ കോട്ട എന്ന ആനത്തറവാട് സ്ഥിതി ചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പുന്നത്തൂർ കോട്ടയിൽ എത്താം കേരളത്തിലെ തന്നെ ഏറ്റവും...
Articles Featured

കൊട്ടാരക്കരയിലെ ഉണ്ണിയപ്പ പുരാണം

Sanoj Nair
അമ്പലപ്പുഴ പാല്‍പായസം പോലെ പ്രസിദ്ധമാണ് കൊട്ടാരക്കര ഉണ്ണിയപ്പവും. പ്രത്യേകരുചിക്കൂട്ടില്‍ തയ്യാറാക്കി പഞ്ചസാര മേമ്പൊടി തൂവിയെത്തുന്ന ഉണ്ണിയപ്പത്തിലെ ഗണപതികടാക്ഷവും വിശ്വാസികള്‍ക്ക് ഇരട്ടിരുചിയേകുന്നു. പെരുന്തച്ചനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഗണപതി ക്ഷേത്രത്തില്‍ ആദ്യമര്‍പ്പിച്ച നൈവേദ്യം ഉണ്ണിയപ്പമായിരുന്നത്രെ. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴും...
Articles

ഇന്ന് കന്നി ആയില്യം ;പാരമ്പര്യം കൈവിടാത്ത ആചാരാനുഷ്ഠാനങ്ങളുമായി നാടെങ്ങും സർപ്പപൂജയുടെ ധന്യതയിൽ

SURYA Rajiv
കന്നിമാസത്തിലെ ആയില്യം നാളിലാണ് നാഗരാജന്റെ ജനനം എന്നാണ് ഐതീഹ്യം.നാഗയക്ഷിയ്ക്കും നാഗരാജനും സമര്‍പ്പിയ്ക്കപ്പെട്ടതാണ് നാഗ പൂജ.അന്നത്തെ പ്രധാന വഴിപാടു നൂറും പാലുമാണ്.സര്‍പ്പദോഷം മാറാന്‍ ഈ നാളില്‍ സര്‍പ്പബലിയും നടത്താറുണ്ട്. ക്ഷേത്രങ്ങളില്‍ ഈ ദിനത്തില്‍ പുള്ളുവന്പാട്ടും അരങ്ങേറാറുണ്ട്.മണ്ണാറശാല...
Articles Featured

ഹൈന്ദവ നവോത്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ സന്യാസിശ്രേഷ്ഠൻ ;ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി

SURYA Rajiv
ഹൈന്ദവകേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ അവിസ്മരണീയമായ അധ്യായങ്ങള്‍ കോറിയിട്ട മഹാവ്യക്തിത്വമാണ് തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമാദാസാശ്രമാധിപതിയും ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ ശിഷ്യനും ഹിന്ദുഐക്യവേദിയുടെ സ്ഥാപകാധ്യക്ഷനും ആയിരുന്ന, പൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി . പൂജനീയ സ്വാമിജിയുടെ 84 -ാമത്...