ആശാന്റെ ദുരവസ്ഥയും മനുഷ്യന്റെ ദുർഘടാവസ്ഥയും
ബിന്ദു പ്രദീപ് ജീവിതത്തിൽ മനുഷ്യർ നേരിടുന്ന ദുർഘടാവസ്ഥകളെ കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും മറ്റുള്ളവരെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത മഹാകവിയായിരുന്നു കുമാരനാശാൻ .അതിനാലാണ് ജീവിതത്തിന്റെ ദുരവസ്ഥകൾ അനാവരണം ചെയ്യുന്ന കൃതികൾ അദ്ദേഹം രചിച്ചത് .വിവിധ...