Month : January 2019

Uncategorized

സ്ത്രീ ശാക്തീകരണം ഭാരതീയമാകട്ടെ

admin
രഞ്ജിത്ത് ഗോപാലകൃഷ്ണൻ  പ്രകൃതി മാതാവാണന്നതാണ് ഭാരതീയ സംസ്കൃതിയുടെ ആദ്യ പാഠങ്ങളിലൊന്ന്. ആ മാതാവാകട്ടെ ദൈവത്തിന് തുല്യയാണന്ന് ഭാരതീയർ ഓരോ കുഞ്ഞുങ്ങളെയും  ഓതി പഠിപ്പിച്ചിരുന്നു.. “മാതാ, പിതാ, ഗുരു ദൈവം” എന്ന്… ആ ദൈവമാകട്ടെ പരാശക്തിയായും, സർവ്വം സഹയായ ഭൂമിദേവിയായും,ഐശ്വര്യദായിനിയായ മഹാലക്ഷ്മിയായും, സംഹാരരുദ്രയായ...
Articles

ആറന്മുള വള്ള സദ്യ

admin
റന്മുള വള്ളസദ്യയിലെ വിഭവങ്ങള്‍1. ചോറ്2. പരിപ്പ്3. പപ്പടം4. നെയ്യ്5. അവിയല്‍6. സാംബാര്‍7. തോരന്‍8. പച്ചടി9. കിച്ചടി10. നാരങ്ങ അച്ചാര്‍11. ഇഞ്ചിക്കറി12. കടുമാങ്ങ 13. ഉപ്പുമാങ്ങ14. വറുത്ത എരിശ്ശേരി15. കാളന്‍16. ഓലന്‍17. രസം18. ഉറ തൈര്19....
Articles

കഥകളി പദങ്ങൾ

admin
കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടം എന്ന കല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്. കഥകളിയിലെ വേഷങ്ങൾ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിവയാണ്.ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ – നാടൻ കലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ...
Articles

കളരി – കേരളത്തിന്റെ യശസ്സ്

admin
കേരളത്തിൽ നിലനിന്നിരുന്ന ആയോധന വിദ്യകൾ അഭ്യസിപ്പിച്ചിരുന്ന സ്ഥലമാണ് കളരി. കളരികളിൽ മർമ്മവിദ്യകൾ കളരിപ്പയറ്റ്തുടങ്ങിയ പല അഭ്യാസങ്ങളും പഠിപ്പിച്ചിരുന്നു.കടത്തനാട്ടിലെ കളരികൾ ചരിത്ര പ്രശസ്തമാണ്. കളരി എന്ന വാക്കു തന്നെ സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്നർഥം വരുന്ന ഖലൂരിക എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് മലയാളത്തിലെത്തിയത് എന്ന്...